വില്യാപ്പള്ളി യു.പി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു


വടകര: വില്യാപ്പള്ളി: യുപി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ പൊക്കൻ.

മക്കൾ: കുമാരൻ (ആർജെഡി പഞ്ചായത്ത് കമ്മിറ്റി അംഗം), ബാലൻ, ശശി, ജാനു, ബീന, പരേതയായ ശാരദ.

മരുമക്കൾ: ബാലൻ (മണിയൂർ), നാരായണി, ഗീത, രമ്യ, പരേതരായ ഭാസ്ക്കരൻ (തിരുവള്ളൂർ), കണാരൻ (പയ്യോളി).

സഹോദരങ്ങൾ: ബാലൻ (വില്യാപ്പള്ളി), പരേതരായ ശങ്കരൻ, കുമാരൻ, പൊക്കി, മാതു.

Description: Villyapally Edalot Rohini passed away