വില്ല്യാപ്പള്ളി കേളോത്ത് ബീവി അന്തരിച്ചു


വില്ല്യാപ്പള്ളി: അമരാവതിയിൽ കേളോത്ത് ബീവി അന്തരിച്ചു. പരേതനായ ചീരാംകുന്നത്ത് മൂസയുടെയും പൂത്തോളി കേളോത്ത് പാത്തുവിൻ്റെയും മകളാണ്. ഭർത്താവ് പരേതനായ തയ്യിൽ കുഞ്ഞമ്മദ് (മങ്ങലാട്).

മക്കൾ: ആയിഷ, ജമീല, അഷ്റഫ് മാസ്റ്റർ (ആർ.എ.സി ഹൈസ്കൂൾ, കടമേരി), ഹാജറ, നജ്‌മ. മരുമക്കൾ: അബ്‌ദുറഹിമാൻ (മേപ്പയൂർ), പരേതനായ ഷംസു (കോട്ടക്കൽ), സാജിത, ലത്തീഫ് എ.കെ.പി (തലായി), ഫൈസൽ തെരുവത്ത് (കുറ്റ്യാടി). സഹോദരങ്ങൾ: കുഞ്ഞമ്മദ്, സുലൈഖ മലോൽ, പരേതരായ കുഞ്ഞബ്‌ദുള്ള, അബൂബക്കർ.