പുറമേരി വില്ലാട്ട് ഗോപാലൻ അന്തരിച്ചു


പുറമേരി: പുറമേരി വില്ലാട്ട് ഗോപാലൻ (80) അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ രാധ. മക്കൾ: സജിത, രജിത, സുനിത, ലിജിത.

മരുമക്കൾ: സി.രഞ്ജൻ (കൂട്ടങ്ങാരം), കെ.സി.രാജിവൻ (കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം), കെ.എം ബാലകൃഷ്ണൻ (പൊന്മേരി പറമ്പിൽ), സി.പി.ബിനു (മുതുവടത്തൂർ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കേളപ്പൻ, കൃഷ്ണൻ, കല്യാണി, മാതു. സഞ്ചയനം ഞായറാഴ്ച.

Summary: Villat Gopalan passed away at Purameri