അഴിയൂർ കുന്നുമ്മൽ വിലങ്ങിൽ ശാരദ അന്തരിച്ചു


അഴിയൂർ: അഴിയൂർ കുന്നുമ്മൽ
വിലങ്ങിൽ ശാരദ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുന്നുമ്മൽ നാണു മേസ്തിരി.
മക്കൾ: സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്‌സ്), മഹേഷ്‌ (മെക്കാനിക്ക്),
സുധ, ഷൈന.

മരുമക്കൾ: ശ്രീധരൻ, ദിനേഷ് ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര. സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാൽ, വനജ, പരേതരായ വിലങ്ങിൽ നാരായണൻ, രേവതി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാനങ്കര കുനിയിലെ വീട്ടുവളപ്പിൽ നടക്കും.

Summary: Vilangil Sarada Passed away at Azhiyur Kunnummal