അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു
അഴിയൂർ: അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് വള്ളുന്നവീട്ടിൽ (ചെമ്പ്ര) മോഹൻദാസ്. മക്കൾ: ഷാജി, ജിഷ (സ്റ്റാഫ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര).
മരുമക്കൾ: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ, പദ്മനാഭൻ (വളയം), സൗദാമിനി (റിട്ടയേർഡ് ടീച്ചർ പുളിഞ്ഞോളി എസ്.ബി സ്കൂൾ, പഴങ്കാവ്), ശൈലജ, ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ), ഇ.കെ. മനോജ്കുമാർ (എൽ.ഐ.സി അഡ്വൈസർ, വടകര), മഞ്ജുള (ചുണ്ടങ്ങപോയിൽ), പരേതനായ ഇ.കെ. വേണുഗോപാൽ (അസിസ്റ്റന്റ് കമാഡന്റ് കെ.പി.എ).
Summary: Vijaya Lakshmi passed away at Edatungandi near Azhiyur Chira