വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു


വില്യാപ്പള്ളി: വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ മാനേജരും പ്രധാനാധ്യാപികയുമായിരുന്ന വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ മാസ്റ്റർ, മക്കൾ: സതീഷ് കുമാർ (മസ്കറ്റ്), സുരേഷ് കുമാർ (മുംബൈ), പരേതനായ സന്തോഷ്, ഷെജശ്രീ (പഴങ്കാവ്).

മരുമക്കൾ: വസന്തകുമാർ (റിട്ടയേഡ് സൂപ്രണ്ട് മടപ്പള്ളി കോളേജ്), ജ്യോതി (കൂത്തുപറമ്പ്), രഞ്ജിനി (പുന്നോൽ), രജനി (കൊയിലാണ്ടി). സഹോദരങ്ങൾ: ശ്രീധരൻ (കണ്ണൂർ), ശശി (കനഡ), ശൈലജ.

Summary: Vialat Santhakumari teacher, former headmistress of Vilyapally South LP School passed away