വേളം ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു


വേളം: ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്‌: കെ.കെ ഖാസിം (വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍).

ഉപ്പ: കല്ലിടുക്കില്‍ അന്ത്രു മാസ്റ്റര്‍. ഉമ്മ: കമ്മനോല്‍ ബിയ്യാത്തു.

മക്കള്‍: അഫ്‌സല്‍ ഹുസ്സൈന്‍ (നോക്കിയ, ചെന്നൈ), സലീന ഷംസീര്‍ (എടച്ചേരി), സജീന ഷാഫി (ഖത്തര്‍).

മരുമക്കള്‍: ഹസീന (തളീക്കര), ശംസീര്‍ (എടച്ചേരി), ശാഫി (മൂഴിക്കല്‍).

സഹോദരങ്ങള്‍: കെ.മുഹമ്മദ് നജീബ് കായക്കൊടി (ഇഖ്‌റ ഹോസ്പിറ്റല്‍), മുസ്തഫ നസീം (എറണാകുളം), സാഹിറ സലാം കായക്കൊടി.

Description: