തൂണേരി വെള്ളൂരിലെ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു
തൂണേരി: വെള്ളൂർ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ ജാനകി അമ്മ.
മകൻ പ്രകാശൻ. മരുമകൾ റീജ. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പൻ മാസ്റ്റർ (മണിയൂർ), ലക്ഷ്മികുട്ടി. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.