വെള്ളിയൂർ മാതയോത്ത് മുഹമ്മദലി അന്തരിച്ചു


പേരാമ്പ്ര: വെള്ളിയൂർ മാതയോത്ത് മുഹമ്മദലി അന്തരിച്ചു. നാൽപ്പത്തിയൊൻപത് വയസ്സായിരുന്നു.]mid1]

ഭാര്യ: സുമയ്യ കോരൻകുന്നൻ (തരുവണ,വയനാട് ). മക്കൾ: ലിയ ഫാത്തിമ, ആയിഷ ഗസല (നൊച്ചാട് ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾ), ഹാമിസ് മുഹമ്മദ് (യു.കെ.ജി സെന്റ് ഫ്രാൻസിസ് പേരാമ്പ്ര).

പരേതനായ മാതയോത്ത് മൂസ്സക്കുട്ടി, ആയിഷ കുന്നത്ത് പുളിക്കൂൽ എന്നിവരുടെ മകനാണ്.

സഹോദരങ്ങൾ: ബഷീർ മാതയോത്ത് (ബാലുശ്ശേരി), നാസർ മാതോത്ത് (പെരിങ്ങത്തൂർ എൻ.ഐ.എം സ്ക്കൂൾ അധ്യാപകൻ), സാബിറ, മൊയ്തി മാതയോത്ത് (വെള്ളിയൂർ), നൗഷാദ് മാതയോത്ത്, പരേതരായ അഷറഫ് മാതയോത്ത്, ജെറീഷ്.