വെള്ളികുളങ്ങര എരഞ്ഞോളി പൊക്കൻ 104-ാം വയസിൽ അന്തരിച്ചു


വെള്ളികുളങ്ങര: എരഞ്ഞോളി പൊക്കൻ (104) അന്തരിച്ചു. മുൻകാല കമ്യൂണിസ്റ്റും പാർട്ടി അംഗവുമായിരുന്നു. ദീർഘകാലം വെള്ളികുളങ്ങര ടൗണിൽ കച്ചവടക്കാരനായിരുന്നു.

ഭാര്യ: പരേതയായ മാതു.

മക്കൾ: നാണി, പരേതനായ കുമാരൻ, ബാബു (ബാബൂസ് ഹോട്ടൽ, വടകര, സി.പി.എം. വെള്ളികുളങ്ങര ടൗൺ ബ്രാഞ്ച് അംഗം), രാജൻ, വസന്ത, രാധ, സീന.

Description: Vellikulangara Eranjoli Pokkan passed away at the age of 104