വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


പള്ളിയത്ത്: വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: സുജാത. മക്കള്‍: ഐശ്വര്യ, അക്ഷയ്‌

കരുവണ്ണൂരിൽ വാഹനാപകടം; സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്

Summary: velam native chandrann died due to heartattack