ഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ വീട്ടിൽതന്നെ കൃഷിചെയ്താലോ? ചെറുവണ്ണൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ സൗജന്യമായി നൽകുന്നു, വാങ്ങാൻ മറക്കല്ലേ…


ചെറുവണ്ണൂർ: ചെറുവണ്ണൂർ കൃഷിഭവനിൽ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് നാളെ രാവിലെ എത്തിയാൽ തെെകൾ സ്വന്തമാക്കാാം.

പയർ, വെണ്ട, തക്കാളി, വഴുതന, മുളക്, മുരിങ്ങത്തൈ, കറിവേപ്പ്, ബസളച്ചീര എന്നിവയാണ് സൗജന്യമായി നൽകുന്നത്. രാവിലെ പത്തേമുപ്പത് മുതൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് തെെകൾ വിതരണം ചെയ്യുകയെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Summary: Vegetable seedlings are provided free at Cheruvannur Krishi Bhavan