വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു


വീരഞ്ചേരി: പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു. അറുപ്പത്തിയൊമ്പത് വയസായിരുന്നു. ദുബായ്‌ നാഷണൽ എയർ ട്രാവൽസിൽ ഏറെക്കാലം ഉദ്യോഗസ്ഥനായിരുന്നു.

അച്ഛന്‍: പരേതനായ പാലക്കണ്ടി കുഞ്ഞിരാമന്‍ (റിട്ട.സബ് റജിസ്റ്റാര്‍). അമ്മ: നാരായണി.

ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യുകെ).

സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല (റിട്ട. ടീച്ചർ, കോഴിക്കോട്,) റീന ( റിട്ട.ഓവർസീയർ, എല്‍എസ്ജിഡി), വിനോദിനി (മുംബൈ), മിനി.

സംസ്കാരം: ഇന്ന് വൈകിട്ട്‌ 3.30 ന് വീരഞ്ചേരി വീട്ടുവളപ്പിൽ.

Description: Veerancherry Palakandi Bhagyanathan passed away