അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം വട്ടോത്ത് സിദ്ധിഖ് അന്തരിച്ചു


അഴിയൂർ: അഴിയൂർ ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം സഈദാസിൽ താമസിക്കുന്ന വട്ടോത്ത് സിദ്ധീഖ് അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ പിലാട്ടിയത്ത് മമ്മൂട്ടിയുടെയും വട്ടോത്ത് കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ പൊന്നമ്പത്ത് സൗജത്ത്. മക്കൾ: സഈദ് (ദുബൈ), സജിന, സാജിത. ഖബറടക്കം ഇന്ന് വൈകീട്ട് 3.45 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

Summary: Vattoth Sidhique passed away near hajiyar masjid at Azhiyur Chunkam