കക്കട്ടില്‍ വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു


കക്കട്ടില്‍: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്. പരേതനായ കണ്ണൻ.

മക്കൾ: മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ.

മരുമക്കൾ: സീന, ജീബ, സവിത. സഹോദരങ്ങൾ: കണാരൻ (നിടുവണ്ണൂർ), പരേതരായ മന്നി, ചീരു.

Description:Vattoli Eravukattummal Kalyani passed away