പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ വടകര സ്വദേശിയായ യുവാവ് അറസ്റ്റില്‍


വടകര: പോക്‌സോ കേസില്‍ വടകര നാദാപുരം റോഡ് സ്വദേശി അറസ്റ്റില്‍. പുളിയേരിയന്റവിട ജിത്തുവിനെയാണ്(27) അറസ്റ്റുചെയ്തത്.

പത്തുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചോമ്പാല പൊലീസാണ് കേസെടുത്തത്. ചോമ്പാല എസ്.ഐ വി.കെ മനീഷ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


[mid4