പേരാമ്പ്ര കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു. അറുപത് വയസായിരുന്നു.
അച്ഛൻ: പരേതനായ പുതിയേടത്ത് കണാരകുറുപ്പ്
അമ്മ: പരേതയായ ലക്ഷ്മി അമ്മ

ഭാര്യ. ശ്രീജ (കല്ലാച്ചി )
മക്കൾ: കീർത്തന, ഭാഗ്യതീർത്ഥ
സഹോദരങ്ങൾ: സൗദാമിനി (ഇരിങ്ങണ്ണൂർ ), ശാന്ത (കോഴിക്കോട് ), സതി (പാണ്ടിക്കോട് )