പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ഒഴിവുകള്‍; അറിയാം വിശദമായി
പുറമേരി: പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു.
അഭിമുഖം ജൂലൈ 20ന് രാവിലെ 10മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നതായിരിക്കും.