വാണിമേൽ പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു


വാണിമേൽ: പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: ഗോപാലൻ.

മക്കൾ: സുമേഷ്, സുധ, സുമിത്ര, സുമില.

മരുമക്കൾ: ശശി, വിനോദൻ, ഷിജിന, രാജേഷ്.

സഞ്ചയനം: ചൊവ്വാഴ്ച.

Description: Vanimel Puthukkudi palayulla Parambath Janu passed away