പങ്കെടുത്തത് 200 ൽ അധികം പേർ; ശ്രദ്ധേയമായി വാണിമേലിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വാണിമേൽ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി എസ്സും സൈമൺസ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘടനം ചെയ്തു.
എം. കെ. മജീദ്, ശാരദ, സുഹ്‌റ ടി, ഓമന സി എന്നിവർ സംബന്ധിച്ചു. 200 ൽ അധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
Summary: Vanimel Grama Panchayat Kudumbashree CDS and Simons eye hospital organized a free eye check up camp.