കേളുബസാർ ദീപാലയത്തിൽ വത്സൻ അന്തരിച്ചു
കേളുബസാർ: ദീപാലയത്തിൽ വത്സൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: പരേതയായ ശ്യാമള
മക്കൾ: ദിലീഷ്, പരേതയായ ദീപ
മരുമകൾ: പരേതയായ ശ്രീജിത
സഹോദരങ്ങൾ: അശോക് കുമാർ, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത്

Description: valsan passed away