എടച്ചേരി നോർത്ത് വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു


എടച്ചേരി: എടച്ചേരി നോർത്തിലെ വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവസാന വർഷ ബി.എസ്.സി ബോട്ടണി വിദ്യാർത്ഥിനിയാണ്.

അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ യായിരുന്നു മരണം സംഭവിച്ചത്. വള്ളിൽ വിനോദ് കുമാറിൻ്റെയും അജിതയുടെയും മകണ്ടാണ്. സഹോദരി: ആര്യ. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് എടച്ചേരി നോർത്തിലെ വീട്ടുവളപ്പിൽ നടക്കും.

Summary: Vallil Alkka Vinod Passed away at Edachery north