മേപ്പയ്യൂര്‍ ടൗണിലെ വ്യാപാരിയായിരുന്ന വള്ളില്‍ അബ്ദുള്ള പീപ്പിള്‍സ് അന്തരിച്ചു
മേപ്പയ്യൂര്‍: ടൗണിലെ പ്രമുഖ വ്യാപാരിയായിരുന്ന വള്ളില്‍ അബ്ദുള്ള പീപ്പിള്‍സ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: നാസര്‍, സുഹറ, നാസിറ. മരുമക്കള്‍: ഹസീന, അഷറഫ് നടുവണ്ണൂര്‍, ജംഷാദ് നരക്കോട്. സഹോദരങ്ങള്‍: പരേതരായ മൊയ്തി, അസ്സയിനാര്‍, ഖദീജ, ആമിന, ആയിശ, മറിയം.
മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 10 മണി എളമ്പിലാട് ജുമാ മസ്ജിദില്‍ നടക്കും.