മുക്കാളി വലിയപുരയിൽ ഗംഗാധരൻ അന്തരിച്ചു


അഴിയൂർ: മുക്കാളി വയലിൽപുരയിൽ ഗംഗാധരൻ (ചമയം ഫാൻസി, വടകര) അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ പ്രഭാസിനി.

മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.