നരിനട വാളേരിക്കണ്ടി കല്ല്യാണി അന്തരിച്ചു



കൂരാച്ചുണ്ട്: നരിനട വാളേരിക്കണ്ടി കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേരതനായ കുഞ്ഞിരാമന്‍
മക്കള്‍: നാരായണി, ബാലന്‍, നാരായണന്‍ , കുഞ്ഞിക്കണ്ണന്‍ (കണ്ണന്‍സ് ബേക്കറി ) , ശാന്ത


മരുമക്കള്‍: കുഞ്ഞിക്കണാരന്‍ കുറ്റിയുള്ളതില്‍ (നരിനട), ചന്ദ്രിക ,ജാസ്മിന്‍ ,ഗോപാലന്‍ പാറക്കല്‍മീത്തല്‍ (നരിനട), പരേതയായ ജാനു

സംസ്‌കാരം: ഇന്ന് വൈകിട്ട് 8മണിക്ക് വീട്ടുവളപ്പില്‍