വാകയാട് പള്ളി ചാലില്‍ കുറ്റിക്കുന്നത്ത് കുമാരന്‍ കെ.കെ. അന്തരിച്ചു


നടുവണ്ണൂര്‍: വാകയാട് പള്ളി ചാലില്‍ കുറ്റിക്കുന്നത്ത് കുമാരന്‍ കെ.കെ. അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ശ്യാമള. മക്കള്‍: ശരത്ത് ലാല്‍, അതുല്‍ ലാല്‍. മരുമകള്‍: ധന്യ ശരത്ത്‌ലാല്‍.

സഹോദരങ്ങള്‍: വേലായുധന്‍, ശാന്ത, സരോജിനി, ഗണേശന്‍, ലിനീഷ്.