വടകര കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു


വടകര: കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: ഭരതൻ.

മക്കൾ: സുനിൽ കുമാർ (വിമുക്ത ഭടൻ), സുരേഷ് കുമാർ, സുധ, പരേതനായ സുധീർ കുമാർ.

മരുമക്കൾ: റൂബി (നാദാപുരം റോഡ് ), ലേഖ (മുയിപ്പോത്ത് ), രാജേഷ് (കൊളാവിപ്പാലം).

സഹോദരങ്ങൾ: ഭാസ്കരൻ, ഹരിദാസൻ, പദ്മിനി, രമ, രാഗിണി, പരേതരായ അനിത, സജിനി.