വടകര നാരായണ നഗരം ജനതാറോഡ്‌ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു


വടകര: നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: വസന്ത.

മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സണൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി).

മരുമക്കൾ: ആർ. റോഷിപാൽ (പ്രിൻസിപ്പൽ കറസ്പ്പോണ്ടന്റ്, റിപ്പോർട്ടർ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി.

സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.