വടകര തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു


വടകര: തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: ചന്ദ്രി.

സഹോദരങ്ങള്‍: സിജു, സിന്ധു, സീന. സഞ്ചയനം: വ്യാഴാഴ്ച.