വടകര പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു


വടകര: പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍.

മക്കള്‍: വിമല, രമേശന്‍, സുരേഷ് ബാബു (സിപിഎം ബ്രാഞ്ച് സെക്രട്ടറി, അരവിന്ദ്‌ഘോഷ് റോഡ്), സുനില്‍കുമാര്‍ (റിട്ട.കെഎസ്ഇബി), അനിത, ഷീല (അംഗന്‍വാടി വര്‍ക്കര്‍, അഴിയൂര്‍), ഷീജ (അംഗന്‍വാടി വര്‍ക്കര്‍, പുതുപ്പുണം).

മരുമക്കള്‍: സഹദേവന്‍, കുമാരന്‍, ചന്ദ്രി, ഗിരിജ, സിന്ധു (എച്ച് ഐ ചൊക്ലി), വിജയന്‍, പരേതനായ ശ്രീധരന്‍.