വടകര പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു
വടകര: പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത.
മക്കൾ: സ്മിത (നഴ്സിങ്ങ് ഓഫീസർ തലക്കുളത്തൂർ സിഎച്ച്‌സി), സുധി.
മരുമക്കൾ: സജീവൻ (അത്തോളി കെഎസ്ഇഎഫ്), അഞ്ജന (വയനാട്).
സഹോദരങ്ങൾ: ശാന്ത (മന്ദരത്തൂർ), കൃഷണൻ (പുത്തൂർ), നിർമ്മല (മേമുണ്ട).
സഞ്ചയനം: വ്യാഴാഴ്ച.
