വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു


വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന്‍ (റിട്ട.ഡെപ്യൂട്ടി കലക്ടര്‍).

മക്കള്‍: സന്തോഷ് കുമാര്‍ (ഓസ്‌ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ. ജയദീപ് ജയചന്ദ്രന്‍, അഡ്വ. വിമി ജയചന്ദ്രന്‍.

മരുമക്കള്‍: ദേവകി, പരേതയായ ശ്രീലിന, റീജ, പരേതനായ സുശാന്ത് പി.കെ.

Description: Vadakara Public Library near Gitanjaliyil VK Sunithi Amma passed away