വടകര പാക്കയിൽ പുരമുറ്റത്ത് ശോഭന അന്തരിച്ചു
വടകര: പാക്കയിൽ പുരമുറ്റത്ത് ശോഭന അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.
ഭർത്താവ്: ചന്ദ്രൻ.
മക്കൾ: ഷിജിത്ത് (ബഹ്റൈൻ), സുജിത്ത് (റെയിൽവേ), ബിജിത്ത്.
മരുമക്കൾ: രഗിന (കുറുന്തോടി), ആതിര (രാമനാട്ടുകര).
സഹോദരങ്ങൾ: രമ, ശ്യാമള, ശൈലജ, ശശികുമാർ.
Description: Vadakara Pakkayil Shobhana passed away