വടകര വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു


വടകര: വണ്ണാത്തി ഗേറ്റിന് സമീപം കയ്യിൽ ലീല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഊട്ടു കണ്ടത്തിൽ ഗോവിന്ദൻ.

മക്കൾ: ബിന്ദു (പോസ്റ്റ് മാഷ് പുതുപ്പണം), സിന്ധു.

മരുമക്കൾ: സുനിൽകുമാർ (റിട്ടയേഡ് എ.ഇ.ഒ), സുഹാസൻ (വിമുക്തഭടൻ).

സഹോദരങ്ങൾ: പരേതരായ ജാനു, കമല, രാധ, നാരായണൻ.

Description: Vadakara near Vannathi Gate Leela passed away