വടകര നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു
വടകര: നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു.
അച്ഛന്‍: സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എന്‍.എം വിയ്യോത്ത്. അമ്മ: ജാനകി.

ഭാര്യ: ലസിത. മക്കള്‍: മാളവിക, മയൂര.
സഹോദരങ്ങള്‍: സംഗീത, ജീവന്‍ലാല്‍, ശ്രീവിത്ത് ലാല്‍.