വടകര കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു


വടകര: കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മല്ലിക (തൊട്ടിൽപ്പാലം).

മക്കൾ: അനുപമ, അമിത്ത്, അഞ്ജ. മരുമക്കൾ: ഷിബു (തൊട്ടിൽപ്പാലം), രജീഷ് (തൊട്ടിൽപ്പാലം).

സഹോദരങ്ങൾ: നാരായണി (പതിയാരക്കര), പരേതനായ ബാലൻ, കമല (പുതിയാപ്പ്), രാജൻ (മുടപ്പിലാവിൽ), ശശി, ശാന്ത (മേമുണ്ട).