വടകര കൃഷിഭവന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍; വിശദമായി അറിയാം


വടകര: വടകര കൃഷിഭവന്‍ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ കൃഷിഭവന്‍ പരിസരത്ത് നടക്കും. കര്‍ഷകര്‍ പ്രദേശികമായി ഉദ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ചന്തയിലേക്ക് നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446570149.

Description: vadakara krishi bhavans onachanta from september 11