വടകര കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു


വടകര: കണ്ണംകുഴി ആശാരിന്റ വിട കുമാരൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി.

മക്കള്‍: പ്രേമന്‍, പ്രകാശന്‍, പ്രമീള, പ്രദീപന്‍, പ്രസീത, പ്രദീശന്‍, സുരേഷ്ബാബു, പരേതയായ ബിന്ദു.

മരുമക്കൾ: ഗീത, മിനി, സാധനന്ദൻ, സുരേഷ്, നിജീത.

സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, നാണു, ബാലകൃഷ്ണന്‍, പത്മിനി, വനജ.

സംസ്‌കാരം: ഇന്ന് വൈകിട്ട് 7മണിക്ക്.