വടകര കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു


വടകര: കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ.

മക്കൾ: അംബിക (പുതിയാപ്പ്), അജിത (പുതിയാപ്പ്), സവിത, സലിലൻ, സുകേശൻ.

മരുമക്കൾ: രാഘുട്ടി പുതിയാപ്പ്, ദിനേശ് ബാബു, സന്ധ്യ കോട്ടപ്പള്ളി, രഹിന പഴങ്കാവ്, പരേതനായ ബാലൻ പുതിയാപ്പ്.

സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി.

Description: vadakara kannamkuzhi chekkanarinvita sarada passed away