വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (16.07.2024)
ഇന്നത്തെ ഒ.പി
1) ജനറൽ OP വിഭാഗം – ഉണ്ട്
2) മെഡിസിൻ വിഭാഗം – ഉണ്ട്
3) കുട്ടികളുടെ വിഭാഗം – ഉണ്ട്
4) എല്ലു രോഗ വിഭാഗം – ഉണ്ട്
5) ഇഎൻടി വിഭാഗം – ഉണ്ട്
6) ദന്തരോഗ വിഭാഗം – ഉണ്ട്
7) ശ്വാസ കോശ രോഗ വിഭാഗം – ഉണ്ട്
(ചെസ്റ്റ്)
OP ടിക്കറ്റിന്റെ സമയം രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12:30 വരെ. 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്.
കാഷ്വാലിറ്റി ഫോൺ നമ്പർ : 04962525083
ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.
പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.