വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07/08/2024)
ഇന്നത്തെ ഒ.പി (07.08.2024)
1) ജനറൽ വിഭാഗം – ഉണ്ട്
2) മെഡിസിൻ വിഭാഗം – ഉണ്ട്
3) കുട്ടികൾ വിഭാഗം – ഉണ്ട്
4) ഇ.എൻ.ടി വിഭാഗം – ഉണ്ട്
5) ത്വക്ക് രോഗ വിഭാഗം – ഉണ്ട്
6) എല്ലുരോഗ വിഭാഗം – ഉണ്ട്
7) ദന്തരോഗ വിഭാഗം – ഉണ്ട്
8) ശ്വാസകോശ രോഗ വിഭാഗം – ഉണ്ട്
9) സർജറി വിഭാഗം – ഓപ്പറേഷൻ
10) നേത്രരോഗ വിഭാഗം – ഓപ്പറേഷൻ
11) ഗൈനക്കോളജി വിഭാഗം – ഓപ്പറേഷൻ
12) മാനസിക രോഗ വിഭാഗം – ഉണ്ട്
13) കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് – ഇല്ല
14) ഫിസിക്കല്‍ മെഡിസിന്‍(പിഎംആര്‍)- ഇല്ല
OP ടിക്കറ്റിന്റെ സമയം രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12:30 വരെ. 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്.
കാഷ്വാലിറ്റി ഫോൺ നമ്പർ : 04962525083
ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.
പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.