വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024)
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024)
ഇന്നത്തെ ഒ.പി (06.07.2024)
1- ജനറൽ വിഭാഗം – ഉണ്ട്
2- മെഡിസിൻ വിഭാഗം – ഉണ്ട്
3- ത്വക്ക് രോഗ വിഭാഗം – ഉണ്ട്
4- കുട്ടികളുടെ വിഭാഗം – ഉണ്ട്
5- സർജറി വിഭാഗം – ഉണ്ട്
6- ദന്ത രോഗ വിഭാഗം – ഉണ്ട്
7- ഇ എൻ ടി വിഭാഗം – ഉണ്ട്
8 – ഗൈനക്കോളജി വിഭാഗം – ഉണ്ട്
9- മാനസിക രോഗ വിഭാഗം – ഉണ്ട്
OP ടിക്കറ്റിന്റെ സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് 12:30 വരെ, 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്..
കാഷ്വാലിറ്റി ഫോൺ നമ്പർ: 2525083.
ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.
പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.