വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (04-07-2024)


1- ജനറൽ വിഭാഗം – ഉണ്ട്‌

2- മെഡിസിൻ വിഭാഗം – ഉണ്ട്‌

3- കുട്ടികളുടെ വിഭാഗം – ഉണ്ട്

4- ഇ.എൻ.ടി വിഭാഗം – ഉണ്ട്

5- ദന്ത രോഗ വിഭാഗം – ഉണ്ട്‌

6- ഗൈനക്കോളജി വിഭാഗം – ഉണ്ട്‌

OP ടിക്കറ്റിന്റെ സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് 12:30 വരെ, 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്..
കാഷ്വാലിറ്റി ഫോൺ നമ്പർ: 2525083.

NB: ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.

പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.