വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (01/08/2024)


ഇന്നത്തെ ഒ.പി

1) ജനറൽ വിഭാഗം – ഉണ്ട്

2) മെഡിസിൻ വിഭാഗം – ഉണ്ട്

3) കുട്ടികൾ വിഭാഗം – ഉണ്ട്

4) ഇ.എൻ.ടി വിഭാഗം – ഉണ്ട്

5) ദന്തരോഗ വിഭാഗം – ഉണ്ട്

6) മാനസികരോഗ വിഭാഗം – ഉണ്ട്

7) ഗൈനക്കോളജി വിഭാഗം – ഉണ്ട്

OP ടിക്കറ്റിന്റെ സമയം രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12:30 വരെ. 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്.

കാഷ്വാലിറ്റി ഫോൺ നമ്പർ : 04962525083

ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.

പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.