വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രി ഇന്നത്തെ(15/08/2024) ഒ.പി


ഇന്നത്തെ ഒ.പി (15/08/2024)

1) ജനറൽ വിഭാഗം – ഉണ്ട്

2) മെഡിസിൻ വിഭാഗം – ഉണ്ട്

3) കുട്ടികൾ വിഭാഗം – ഉണ്ട്

4) ഇ.എൻ.ടി വിഭാഗം – ഉണ്ട്

5) ത്വക്ക് രോഗ വിഭാഗം – ഉണ്ട്

6) ദന്തരോഗ വിഭാഗം – ഉണ്ട്

7) ഗൈനക്കോളജി വിഭാഗം- ഉണ്ട്

8) ശ്വാസകോശ രോ​ഗ വിഭാ​ഗം – ഉണ്ട്

9) ​ഗർഭിണികൾക്കുള്ള കുത്തിവെപ്പ് – ഉണ്ട്

OP ടിക്കറ്റിന്റെ സമയം രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12:30 വരെ. 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്.

കാഷ്വാലിറ്റി ഫോൺ നമ്പർ : 04962525083

ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.

പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.