വടകര ജില്ലാ ആശുപത്രി റിട്ട.ഹെഡ് നഴ്‌സ് പണിക്കോട്ടി റോഡ് ഉണിത്രോത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു


വടകര: വടകര ജില്ലാ ആശുപത്രി റിട്ട.ഹെഡ് നഴ്‌സ് കുട്ടോത്ത്‌ പണിക്കോട്ടി റോഡ് ഉണിത്രോത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാജഗോപാലന്‍ നായര്‍. മക്കള്‍: ഷിജിനി, ജിനീഷ് (ആയുഷ് വകുപ്പ്, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍), നിധീഷ്.

മരുമക്കള്‍: സുരേഷ്, മഞ്ജു.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജന്‍ (ഇരുവവരും വിമുക്ത ഭടന്‍), പത്മിനി (റിട്ട.എസ്.ഐ).

Description: Vadakara District Hospital Ret. Head Nurse Panikkotty Road Kartyaniamma passed away