കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു


വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാധവി.

സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ

Description: vadakara devoontavida Dasan passed away