വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്


വടകര: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റഡ് ചെയ്തു പ്രവർത്തിയ്ക്കുന്ന വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്.

BA English, BSW, BCom Computer Application, BA Journalism Mass Communication തുടങ്ങിയ കോഴ്സുകളിലാണ് ഏതാനും മാനേജ്മെന്റ് സീറ്റുകൾ ഒഴിവുള്ളത്.

താല്പര്യമുള്ള വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കോളേജിന്റെ ഹെഡ് ഓഫീസുമായോ അല്ലെങ്കിൽ 9020466406 9447755143 എന്നീ നമ്പറുകളിലോ ബന്ധപെടുക.