വടകര ചീരാംവീട്‌ വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു


വടകര: ചീരാംവീട്ടിൽ പീടികയ്ക്ക്‌ സമീപം വെള്ളച്ചാലിൽ രാഘവൻ (റിട്ട.വാട്ടര്‍ അതോറിറ്റി) അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: ചന്ദ്രി.എം. മക്കൾ: ഷൈമ (ടീച്ചർ, പാക്കയിൽ ജെ ബി സ്കൂൾ), രാഗേഷ് (ഷെർളി) (ബിസിനസ്‌), രാജേഷ് (ഐ.ടി ബാംഗ്ലൂര്‍).

മരുമക്കൾ: ലക്ഷ്മണൻ (റിട്ട. ഹെല്‍ത്ത് വിഭാഗം), ദിവ്യ (വയനാട്), സിതാര എടച്ചേരി.

സഹോദരങ്ങൾ: പരേതരായ സി.വി അനന്തൻ, സി.വി അശോകൻ (മുൻ നഗരസഭാ കൗൺസിലർ).

സംസ്‌കാരം: വൈകിട്ട് 6.30ന്‌ വീട്ടുവളപ്പിൽ.

Description: vadakara CHEERAMVEEDU vellachalil Raghavan passed away