വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു


മടപ്പള്ളി: വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭർത്താവ്: മലപ്പുറം കോട്ടക്കൽ വള്ളിക്കാട്ടിലെ പരേതനായ പ്രഭാകര മേനോൻ

മറ്റുമക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ
മരുമക്കൾ: സുസ്മിത, ദിനേശൻ (ഡി പി ഒ റിട്ടയേർഡ് ജയിൽ വകുപ്പ്), രേഷ്മ.
സഹോദരൻ: ശ്രീ പ്രകാശ്
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മടപ്പള്ളി കോളേജിന് സമീപത്തെ വീട്ടുവളപ്പിൽ

Description: Vadakara Block Panchayat Development Affairs Standing Committee Chairperson Sasikala’s mother Bala passed away